Advertisement

ബാബരി മസ്ജിദ് കേസ്: അദ്വാനിയും ഉമാഭാരതിയും നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവ്

May 25, 2017
Google News 1 minute Read
babri masjid those including advani should face trial babari masjid case sc to produce verdict today sc to produce verdict in babri masjid conspiracy case today babri case trial begins babri masjid case court summons uma bharati advani babri masjid case final trial today

ബാബരി മസ്ജിദ് കേസിൽ എൽ.കെ അദ്വാനിയും ഉമാ ഭാരതിയും ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളോട് കോടതിയിൽ ഹാജരാകണമെന്ന് സി.ബി.ഐ പ്രത്യേക കോടതി ഉത്തരവിട്ടു.

അദ്വാനി, ഉമാ ഭാരതി, വിനയ് കത്യാർ എന്നിവരും കേസിലുൾപ്പെട്ട മറ്റ് ബി.ജെ.പി നേതാക്കളും വെള്ളിയാഴ്ച കോടതിക്കു മുന്നിൽ ഹാജരാകണമെന്നാണ് ഉത്തരവ്. ഇവർക്കെതിരെ കുറ്റം ചുമത്താൻ സാധ്യതയുണ്ട്. അതേസമയം, നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നേരത്തെ അപേക്ഷ നൽകിയിരുന്നു.

 

babri masjid case court summons uma bharati advani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here