കൊച്ചി മെട്രോയുടെ സുരക്ഷക്കായി 138 പൊലീസുകാർ

kochi metro inauguration next month kochi metro security 138 policemen deploy

കൊച്ചി മെട്രോയ്ക്കു സുരക്ഷയൊരുക്കുന്നതിനു കെ.എ.പി. ബറ്റാലിയനിൽനിന്ന് 138 പൊലീസുകാരെ പരിശീലനം നൽകി വിന്യസിക്കാൻ തീരുമാനിച്ചു. കൂടാതെ മെട്രോ പൊലീസ് സ്റ്റേഷനു വേണ്ടി 29 പൊലീസുകാരുടെ തസ്തിക സൃഷ്ടിക്കാനും തീരുമാനിച്ചു. പൊലീസുകാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കെഎംആർഎൽ വഹിക്കണമെന്ന നിബന്ധനയിലാണ് ഈ തീരുമാനം.

 

 

kochi metro security 138 policemen deploy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top