സ്നേഹയാത്ര ഒരുക്കി മെട്രോ

metro

കൊച്ചി മെട്രോ ഉദ്ഘാടനത്തിന് ശേഷം സ്വീകരിക്കുന്നത് സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ. സര്‍ക്കാര്‍ അംഗീകൃത അനാഥാലയം, അഗതി മന്ദിരം, സ്പെഷ്യല്‍ സ്ക്കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പ്രത്യേക യാത്ര മെട്രോ സംഘടിപ്പിക്കുന്നത്. നാളെ(വ്യാഴം) ഉച്ചയ്ക്ക് രണ്ട് മണിവരെ ഈ സ്നേഹ യാത്രയില്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ അപേക്ഷ സമര്‍പ്പിക്കണം.

augustine.aj@kmrl.co.in എന്ന ഇമെയില്‍ വിലാസത്തിലേക്കാണ് അപേക്ഷ അയയ്ക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി 9446364806 എന്ന നമ്പറില്‍ ബന്ധപ്പെടാം.

metro

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top