കൊച്ചി മെട്രോ ഉദ്ഘാടനം; ശ്രീധരനെ ഒഴിവാക്കിയതിൽ പ്രതിഷേധം

e sreedharan wont take part kochi metro second phase

കൊച്ചി മെട്രോ ഉദ്ഘാടനത്തിൽനിന്ന് ഇ ശ്രീധരനെ ഒഴിവാക്കിയതിൽ പ്രതിഷേധം. പ്രതീകാത്മക ഉദ്ഘാടനവുമായി കെഎസ്‌യു. മെട്രോയുടെ പാലാരിവട്ടം സ്‌റ്റേഷനിലാണ് പ്രതീകാത്മക ഉദ്ഘാടനം സംഘടിപ്പിച്ചത്. ജൂൺ 17 ന് നടക്കുന്ന കൊച്ചി മെട്രോ ഉദ്ഘാടനത്തിന് മെട്രോമാൻ ഇ ശ്രീധരനെയും പ്രതിപക്ഷ നേതാവടക്കമുള്ളവരെയും തഴഞ്ഞതിനെതിരെയാണ് പ്രതിഷേധം. പ്രധാനമന്ത്രിയുടെ ഓഫീസാണ് പങ്കെടുക്കേണ്ടവരുടെ ലിസ്റ്റ് നൽകിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top