കൊച്ചി മെട്രോ; ആദ്യദിന വരുമാനം 20 ലക്ഷം

Kochi Metro first day collection 20 lakhs 

​െകാ​ച്ചി മെ​ട്രോ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്ന് ന​ൽ​കി​യ ആ​ദ്യ ദി​ന​ത്തി​ൽ വ​ൻ പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം. ആ​ദ്യ​ദി​ന വ​രു​മാ​നം 20,42,740 രൂ​പ​യാ​ണ്. പു​ല​ർ​ച്ച മു​ത​ൽ വ​ലി​യ തി​ര​ക്കാ​ണ് മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്. വൈ​കു​ന്നേ​രം ഏ​ഴു​വ​രെ 62,320 ആ​ളു​ക​ളാ​ണ് മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്ത​ത്. രാ​ത്രി പ​ത്തു​വ​രെ സ​ർ​വി​സു​ണ്ടാ​യി​രു​ന്നു.

 

 

Kochi Metro first day collection 20 lakhs

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top