പുതുവൈപ്പ് പ്ലാന്റ് നിർമ്മാണം തൽക്കാലം നിർത്താൻ തീരുമാനം

പുതുവൈപ്പ് എൽപിജി ടെർമിനൽ നിർമ്മാണം തൽക്കാലം നിർത്തിവെക്കാൻ തീരുമാനം. സമരസമിതിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. എന്നാൽ പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കില്ലെന്ന് സർക്കാർ. ഉപരോധം തൽക്കാലം അവസാനിപ്പിക്കുന്നു എന്നും സമരസമിതി.
puthuvype plant construction temporrarily stopped
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here