കുറ്റിപ്പുറത്തെ കിണറുകളില്‍ കോളറ ബാക്ടീരിയ സാന്നിധ്യം
കുറ്റിപ്പുറത്ത് വീണ്ടും കോളറ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഗ്രാമപഞ്ചായത്തിലെ വിവിധയിടങ്ങളിലെ കിണറുകളിലെ വെള്ളത്തിലാണ് കോളറക്ക് കാരണമായ വിബ്രിയോ കോളറയുടെ സാന്നിധ്യം കണ്ടെത്തിയത്. കോഴിക്കോട് സി.ഡബ്ല്യു.ആർ.ഡി.എം ആണ് പരിശോധന നടത്തിയത്. ഏഴ് കിണറുകളിലാണ് ബാക്ടീരിയയുടെ സാന്നിധ്യം വ്യക്തമായത്. ഇവിടങ്ങളിൽ ആരോഗ്യവകുപ്പ് സൂപ്പർ ക്ലോറിനേഷൻ നടത്തി. കുറ്റിപ്പുറത്ത് കഴിഞ്ഞവർഷം കോളറ ബാധിച്ച് നിരവധി പേർ ചികിത്സ തേടുകയും അതിസാരം ബാധിച്ച് അഞ്ച് പേർ മരിക്കുകയും ചെയ്തിരുന്നു.
cholera bacteria found in kuttipuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here