Advertisement
മഴക്കാലമാണ്, രോഗങ്ങളെ പ്രതിരോധിക്കാം; അല്‍പം മുന്‍കരുതലുകളെടുത്താലോ…

മഴക്കാലം പനിക്കാലമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത്തവണ പനിക്കാരുടെ എണ്ണം കുറച്ച് കൂടുതലാണ്. ഓരോ വീട്ടിലും ഒരാളെങ്കിലും ഈ ദിവസങ്ങളില്‍ പനിച്ച്...

മഴക്കാലത്ത് പക‍ര്‍ച്ചവ്യാധി വ്യാപനത്തിന് സാധ്യത; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

മഴക്കാല രോഗങ്ങൾക്കെതിരെ ശക്തമായ ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഡെങ്കിപ്പനിയും എലിപ്പനിയും സൂക്ഷിച്ചില്ലെങ്കിൽ കൂടുതൽ പടരാൻ സാധ്യതയുണ്ട്. പനിയുള്ളവർ സ്വയം...

കൊവിഡിനൊപ്പം മഴക്കാല രോ​ഗങ്ങളും: എങ്ങനെ തടയാം ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൊവിഡ് മഹാമാരിക്കൊപ്പം നമ്മെ ആശങ്കയിലാഴ്ത്തി മഴക്കാല രോ​ഗങ്ങളും പിടിമുറുക്കുകയാണ്. ഡങ്കിപ്പനി, ചിക്കുൻ​ഗുനിയ, മലേരിയ, കോളറ തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര രോ​ഗങ്ങളാണ് നമുക്ക്...

മലേറിയ മുതൽ ടൈഫോയ്ഡ് വരെ; മൺസൂൺ കാല രോഗങ്ങളിൽ നിന്ന് എങ്ങനെ രക്ഷ നേടാം

പൊള്ളുന്ന വേനൽ കാലത്ത് മൺസൂൺ വലിയൊരു ആശ്വാസമാണ്. മഴയും വെയിലും കണ്ണ് പൊത്തി കളിക്കുന്ന കാലം, അതാണ് കേരളത്തിന്റെ മഴക്കാലം....

മഴക്കാല രോ​ഗങ്ങൾ തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; കഴിക്കേണ്ട ഭക്ഷണം, ഒഴിവാക്കേണ്ട കാര്യങ്ങൾ, തുടങ്ങി അറിയേണ്ടതെല്ലാം

വെയിലും മഴയും മഞ്ഞും എപ്പോൾ മാറിവരുമെന്ന് പറയാൻ കഴിയാത്ത വിധം കാലാവസ്ഥ വ്യതിയാനം സംഭവിച്ചിരിക്കുകയാണല്ലോ. കൊവിഡ് രണ്ടാം തരംഗവും രൂക്ഷമായ...

സർക്കാർ പ്രഖ്യാപിച്ച ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം

സർക്കാർ പ്രഖ്യാപിച്ച ശുചീകരണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് തുടരുന്നു. മന്ത്രിമാരും ജനപ്രതിനിധികളും ഉൾപ്പെടെ വീടും പരിസരവും ശുചീകരിക്കുന്നതിന് ഇന്ന് മുന്നിട്ടിറങ്ങി. തദ്ദേശസ്ഥാപനങ്ങളുടെ...

കോഴിക്കോട്ട് മഞ്ഞപ്പിത്തം പടരുന്നു

കോഴിക്കോട് മഞ്ഞപ്പിത്തം പടരുന്നു. തലക്കുളത്തൂര്‍ പഞ്ചായത്തിലാണ് മഞ്ഞപ്പിത്തം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ ആഴ്ചമാത്രം 47പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇവിടെ...

പേരാമ്പ്രയില്‍ മൂന്ന് പേര്‍ പനി ബാധിച്ച് മരിച്ചത് അപൂര്‍വ വൈറസ് ബാധ കാരണം തന്നെ

പേരാമ്പ്രയില്‍ മൂന്ന് പേര്‍ പനി ബാധിച്ച് മരിച്ചത് അപൂര്‍വ വൈറസ് ബാധ കാരണം തന്നെയെന്ന് സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി കെകെ...

ആശുപത്രികളില്‍ ഇന്ന് മുതല്‍ വൈ​കീ​ട്ട് ആ​റു​മ​ണി വ​രെ ഒപി

അ​ത്യാ​ഹി​ത വി​ഭാ​ഗ​മി​ല്ലാ​ത്ത മു​ഴു​വ​ൻ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും ഇന്ന് മുതല്‍ വൈ​കീ​ട്ട് ആ​റു​മ​ണി വ​രെ ഒപി പ്രവര്‍ത്തിക്കും. ആ​രോ​ഗ്യ ഡ​യ​റ​ക്ട​ർ ഡോ....

വീണ്ടും പനി മരണം

സംസ്ഥാനത്ത് വീണ്ടും പനി മരണം. തിരുവനന്തപുരം മരുതംകുഴിയില്‍ ഒമ്പത് വയസ്സുകാരന്‍ ആദിത്യനാണ് പനി ബാധിച്ച് മരിച്ചത്....

Page 1 of 31 2 3
Advertisement