27
Sep 2021
Monday
Covid Updates
    പനി; സംസ്ഥാനത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി June 27, 2017

    പനിപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് വിപുലമായ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ ശുചീകരണപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.സിപിഎം...

    രണ്ട് ദിവസം കൂടി കനത്ത മഴ June 27, 2017

    സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ  45 മുതൽ 55കിലോമീറ്റർ വരെ...

    അനാവശ്യമായി ഒപി അവസാനിപ്പിക്കുകയോ അവധി എടുക്കുകയോ ചെയ്യുന്ന ഡോക്ടർമാര്‍ക്കെതിരെ കര്‍ശന നടപടി; ആരോഗ്യമന്ത്രി June 25, 2017

    സംസ്ഥാനത്ത് പനി പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ നേരത്തെ ഒ.പി അവസാനിപ്പിക്കുകയോ അനാവശ്യമായി അവധി എടുക്കുകയോ ചെയ്യുന്ന ഡോക്ടർമാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന്...

    ശുചീകരണ യജ്ഞം ജൂണ്‍ 27, 28, 29 തീയതികളില്‍ June 25, 2017

    പനി വ്യാപകമായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള ശുചീകരണ യജ്ഞം ജൂണ്‍ 27, 28, 29 തീയതികളില്‍ നടക്കും....

    പാലക്കാട് പനി ബാധിച്ച് കുട്ടി മരിച്ചു June 23, 2017

    പാലക്കാട് ആലത്തൂരില്‍ പനി ബാധിച്ച് കുട്ടി മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു child dead due to fever...

    കുറ്റിപ്പുറത്തെ കിണറുകളില്‍ കോളറ ബാക്ടീരിയ സാന്നിധ്യം June 23, 2017

    കു​റ്റി​പ്പു​റ​ത്ത് വീ​ണ്ടും കോ​ള​റ ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം സ്​​ഥി​രീ​ക​രി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലെ കി​ണ​റു​ക​ളിലെ വെ​ള്ള​ത്തി​ലാ​ണ് കോ​ള​റ​ക്ക് കാ​ര​ണ​മാ​യ വി​ബ്രി​യോ കോ​ള​റ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്....

    പനി കിടക്കയിൽ കേരളം; മൂന്ന് പേർ കൂടി മരിച്ചു June 15, 2017

    സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 39 ആയി. കോഴിക്കോട് നന്മണ്ട സ്വദേശികളായ കുട്ടിമാളു...

    പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിന് വകുപ്പുകള്‍ക്ക് കര്‍ശന നിര്‍ദേശം June 12, 2017

    പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിന് ശക്തമായ ഇടപെടലുകള്‍ നടത്തണമെന്ന് ആരോഗ്യ, അയൂഷ് വകുപ്പുകള്‍ക്ക് ആരോഗ്യ വകുപ്പ്മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ കര്‍ശന നിര്‍ദേശം നല്‍കി....

    ഇന്ന് മുതല്‍ ഒരാഴ്ച ഡ്രൈ ഡേ May 17, 2017

    സംസ്​ഥാനത്ത്​ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ ഇന്നുമുതൽ ഒരാഴ്​ച ഡ്രൈഡേ ആചരിക്കും. ആരോഗ്യ വകുപ്പി​ന്റെ ആഭിമുഖ്യത്തിലാണ്​ ഡ്രൈഡേ ആചരിക്കുന്നത്​. പരിസരം ശുപീകരിക്കുക, കെട്ടിക്കിടക്കുന്ന മലിനജലം...

    മഴക്കാല രോഗങ്ങൾക്ക് ചില ഒറ്റ മൂലികൾ June 6, 2016

    മഴക്കാലമായി, ഇനി പനിയും ജലദോഷവുമൊക്കെ തലപൊക്കി തുടങ്ങും. ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ നൽകേണ്ട സമയമാണ് വർഷക്കാലം. വീട്ടിൽ മുത്തശ്ശിമാരുണ്ടെങ്കിൽ...

    Page 2 of 2 1 2
    Top