മരിച്ചത് ഫെബയും ഫെബിനും

വേളി ടൂറിസ്റ്റ് ഹോമിന് സമീപത്തെ റെയില്‍ വേ ട്രാക്കില്‍ കണ്ടെത്തിയ കുട്ടികളെ തിരിച്ചറിഞ്ഞു. ഫെബ (6), ഫെബിന്(9) എന്നിവരാണ് മരിച്ചത്. കുട്ടികളുടെ അച്ഛന് സെബിന് ട്രെയിന്‍ തട്ടി മരിച്ചെന്ന നിഗമനത്തിലാണ് പോലീസ്. ട്രാക്കിന് സമീപത്തെ കായലില്‍ ഇയാളുടെ മൃതദേഹം ഉണ്ടെന്നാണ് പോലീസ് കരുതുന്നത്.
വേളി പാലത്തിന് സമീപത്തായി ഒരു കൈപ്പത്തി കണ്ടെത്തിയിരുന്നു. പിതാവും മക്കളും ഇവിടെ മീന്‍ പിടിക്കാന്‍ വരാറുണ്ടെന്നാണ് സമീപവാസികള്‍ പറയുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here