ഭാര്യയും ഭര്‍ത്താവും മരിച്ച നിലയില്‍

crime

കാസര്‍കോഡ് കോളിച്ചാലില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി.കോളിച്ചാല്‍ സ്വദേശി അനില്‍ കുമാര്‍
ഭാര്യ ജയലക്ഷ്മി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.  ട്രാവല്‍ ഏജന്‍സി നടത്തിയിരുന്ന  ഇവര്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നവെന്ന് പോലീസ് പറയുന്നു.

husband and wife found dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top