കാശ്മീരിൽ നിന്നുമുള്ള ബസ് സർവ്വീസ് നിർത്തിവെച്ചു

kashmir bus service temporarily stopped

കശ്മീരിലെ പൂഞ്ചിൽ നിന്നും പാകിസ്ഥാനിലെ റാവൽകോട്ടിലേക്കുള്ള ബസ് സർവ്വീസ് താൽകാലികമായി നിറുത്തിവെച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി പാകിസ്ഥാൻ അതിർത്തിയിൽ നടത്തുന്ന വെടിനിർത്തൽ കരാർ ലംഘനത്തെ തുടർന്നാണ് നടപടി.

 

 

 

kashmir bus service temporarily stopped

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top