വിദേശത്തേക്ക് കടത്താൻ കൊണ്ടുവന്ന എട്ടര കിലോ കഞ്ചാവ് പിടികൂടി

eight and half kilogram cannabis seized

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി ഗൾഫ് രാഷ്ട്രങ്ങളിലേക്ക് കടത്താൻ ശ്രമിച്ച എട്ടര കിലോഗ്രാം കഞ്ചാവ് പറവൂർ പോലീസ് പിടികൂടി. ഇന്നലെ വൈകുന്നേരം പറവൂരിനടുത്തുള്ള പെരുമ്പടന്ന അണ്ടിശേരി ഭാഗത്തുവെച്ചാണ് മയക്കുമരുന്ന് മാഫിയ സംഘത്തെ പോലീസ് പിടികൂടുന്നത്.

കഞ്ചാവ് കടത്ത് സംഘത്തിലെ കാസർകോട് നിലേശ്വരം സ്വദേശികളായ റിയാസ്, മനാഫ്, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന ആഡംബര കാർ പോലീസ് കസ്റ്റഡിയിലെടുത്തു.

 

eight and half kilogram cannabis  seized

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top