കൊച്ചി മെട്രോ; പാലാരിവട്ടം-മഹാരാജാസ് റൂട്ടിലെ ആദ്യ പരീക്ഷണ ഓട്ടം നാളെ

kochi metro palarivattom maharajas first trial run tomorrow

കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതൽ മാഹാരാജ്‌സ് കോളേജ് വരെയുള്ള റൂട്ടിലെ ആദ്യ പരീക്ഷം ഓട്ടം നാളെ നടക്കും. കൊച്ചി മെട്രോ ആദ്യ ഘട്ടത്തിലെ പതിനാറാമത്തെ മെട്രോ സ്‌റ്റേഷനാണ് മഹാരാജാസ് കോളേജ്.

ആലുവ മുതൽ പേട്ടവരെയാണ് കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം. ഇതിൽ ആലു മുതൽ പാലാരിവട്ടം വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ജൂൺ 17 ന് പ്രധാനമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുകയും, 19 ന് മെട്രോ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുകയും ചെയ്തിരുന്നു.

പാലാരിവട്ടം മുതൽ മാഹാരാജാസ് കോളേജ് വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ട്രയൽ റൺ സംബന്ധിച്ച വാർത്ത കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് പുറത്ത് വിട്ടിരിക്കുന്നത്. പണി പൂർത്തിയായി വരുന്ന സ്റ്റേഷനുകളുടെ ചിത്രങ്ങളും പോസ്റ്റിൽ ചേർത്തിട്ടുണ്ട്. ചിത്രങ്ങൾ കാണാം.

kochi metro palarivattom maharajas first trial run tomorrow

kochi metro palarivattom maharajas first trial run tomorrow 19956663_1544500432238132_2592763870528806429_o kochi metro palarivattom maharajas first trial run tomorrow

kochi metro palarivattom maharajas first trial run tomorrow kochi metro palarivattom maharajas first trial run tomorrow kochi metro palarivattom maharajas first trial run tomorrow

kochi metro palarivattom maharajas first trial run tomorrow

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top