മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്; തോൽവിക്കാ കാരണം വാസ്തു ദോഷം

madhyapradesh assembly election congress failed due to vaasthu

കഴിഞ്ഞ 14 വർഷത്തിനിടയ്ക്കുള്ള മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് സമ്പൂർണ്ണ പരാജയമായിരുന്നു. ജന പിന്തുണ നഷ്ടപ്പെട്ടതല്ല പകരം വാസ്തുദോഷമാണ് ഈ പരാജയങ്ങൾക്ക് കാരണം എന്നാണ് മധ്യപ്രദേശ് കോൺഗ്രസ്സ് നേതാക്കളുടെ വാദം.

ആസ്ഥാന മന്ദിരമായ ഇന്ദിരാഭവന്റെ മൂന്നാം നിലയിലെ വിശ്രമമുറികൾ വാസ്തു അനുസരിച്ചല്ല പണികഴിപ്പിച്ചിരിക്കുന്നതെന്നാണ് 2003ൽ കെട്ടിടം പരിശോധിച്ച വാസ്തുവിദഗ്ധർ നേതാക്കളോട് പറഞ്ഞിരുന്നത്.

വാസ്തുവിശ്വാസം തെറ്റാണെന്ന് പറയില്ലെന്നും കെട്ടിടത്തിന് വാസ്തു ദോഷമുണ്ടെന്നുമാണ് മധ്യപ്രദേശ് കോൺഗ്രസ്സ് വക്താവ് കെ കെ മിശ്രയുടെ പക്ഷം.

madhyapradesh assembly election congress failed due to vaasthu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top