നൊബേൽ ജേതാവ് ലിയു സിയാബോയുടെ സംസ്‌കാരം നടത്തി

nobel winner liu xiaobo cremation

ചൈ​ന​യി​ലെ രാ​ഷ്​​ട്രീ​യ ത​ട​വു​കാ​ര​നും സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​േ​ബ​ൽ ജേ​താ​വു​മാ​യ ലിയു സിയാബോയുടെ സംസ്​കാരം നടത്തി. ​ചൈനയിലെ വടക്ക്​–കിഴക്കൻ പട്ടണമായ ഷെൻ യാങിലാണ്​ അദ്ദേഹത്തിന്റെ ഭൗതിക ശരീരം സംസ്​കരിച്ചത്​​.

ഭാര്യ ലിയു സിയ ഉൾപ്പടെയുള്ള ബന്ധുക്കൾ സംസ്​കാര ചടങ്ങിൽ പ​െങ്കടുത്തതായും ചൈനീസ്​ അധികൃതർ അറിയിച്ചു. വ്യാഴാഴ്​ചയാണ്​ കരളിലെ അർബുദ ബാധയെ തുടർന്ന്​ ലിയു സിയാബോ അന്തരിച്ചത്​.

 

nobel winner liu xiaobo cremation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top