Advertisement
യുക്രൈനിലെ അഭയാര്‍ത്ഥികള്‍ക്കായി സഹായം; നൊബേല്‍ മെഡല്‍ ലേലം ചെയ്യാനൊരുങ്ങി റഷ്യന്‍ മാധ്യമപ്രവര്‍ത്തകന്‍

യുക്രൈനില്‍ 27ാം ദിനവും റഷ്യന്‍ സൈന്യം അധിനിവേശം തുടരുന്നതിനിടെ അഭയാര്‍ത്ഥികള്‍ക്കായി ഫണ്ട് സ്വരൂപിക്കുന്നതിന് നൊബേല്‍ സമ്മാനത്തിന്റെ മെഡല്‍ സംഭാവന ചെയ്യാനൊരുങ്ങി...

രസതന്ത്ര നോബേല്‍; ബെഞ്ചമിൻ ലിസ്റ്റിനും ഡേവിഡ് ഡബ്ല്യൂ സി മാക്മില്ലനും പുരസ്‌കാരം

ഈ വര്‍ഷത്തെ രസതന്ത്ര നോബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ബെഞ്ചമിന്‍ ലിസ്റ്റ്, ഡേവിഡ് ഡബ്ല്യൂ സി മാക്മില്ലന്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. അസിമെട്രിക്ക്...

നൊബേല്‍ ജേതാവ് സര്‍ ഡബ്ല്യൂ ആര്‍തര്‍ ലൂയിസിനെ ആദരിച്ച് ഗൂഗിള്‍ ഡൂഡില്‍

ഗൂഗിള്‍ തങ്ങളുടെ ഡൂഡിലിലൂടെ നിരവധി മഹാന്‍മാരെ ആദരിക്കാറുണ്ട്. മനോഹരമായ ഡൂഡിലുകള്‍ കാണുന്നവരിലും കൗതുകമുണര്‍ത്തും. ഇന്ന് ഗൂഗിള്‍ ഡൂഡിലില്‍ വിസ്മയം തീര്‍ത്തിയിരിക്കുന്നത്...

രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

2018ലെ രസതന്ത്രത്തിനുളള നൊബേല്‍ പുരസ്കാരം മൂന്ന് പേര്‍ക്ക്. ഫ്രാന്‍സെസ് എച്ച്. ആര്‍നോള്‍ഡ്, ജോര്‍ജ് പി.സ്മിത്ത്, സര്‍ ഗ്രിഗറി പി.വിന്‍റര്‍ എന്നിവര്‍...

രഘുറാം രാജന്‍ നൊബേല്‍ സാധ്യതാ പട്ടികയില്‍

റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഗവേഷണ...

ഭൗതികശാസ്ത്ര നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു

ഭൂഗുരുത്വ തരംഗങ്ങളെ സംബന്ധിച്ചു പഠനം നടത്തിയ അമേരിക്കൻ ശാസ്ത്രജ്ഞർക്ക് ഭൗതികശാസ്ത്ര നൊബേൽ പുരസ്‌കാരം. മസാച്യുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രഫസർ...

നൊബേൽ ജേതാവ് ലിയു സിയാബോയുടെ സംസ്‌കാരം നടത്തി

ചൈ​ന​യി​ലെ രാ​ഷ്​​ട്രീ​യ ത​ട​വു​കാ​ര​നും സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​േ​ബ​ൽ ജേ​താ​വു​മാ​യ ലിയു സിയാബോയുടെ സംസ്​കാരം നടത്തി. ​ചൈനയിലെ വടക്ക്​–കിഴക്കൻ പട്ടണമായ ഷെൻ യാങിലാണ്​...

Advertisement