അച്ഛന്‍ മകനെ വെടിവച്ചു

RJD leader shot dead

ഇടുക്കി ജില്ലയിലെ സൂര്യനെല്ലിയില്‍ മകനം അച്ഛന്‍ വെടിവച്ചു. ബിനു എന്നയാള്‍ക്കാണ് വെടിയേറ്റത്. ബിനുവിന്റെ അച്ഛന്‍ അച്ചന്‍ കുഞ്ഞ് പോലീസ് കസ്റ്റഡിയിലായി. ബിനു കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കുടുംബ വഴക്കാണ് വെടിവയ്ക്കാന്‍ കാരണം കുടുംബവഴക്കാണെന്നാണ് പ്രാഥമിക നിഗമനം.

gun fire

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top