റെഡ് മാഗസിനായി അനുപമയുടെ ഹോട്ട് ഫോട്ടോ ഷൂട്ട്

anupama

പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ താരമാണ് അനുപമാ പരമേശ്വരന്‍. മലയാളത്തിലും തെലുങ്കിലും ഒരു പോലെ തിളങ്ങുന്ന താരം റെഡ് മാഗസിന് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ട് കാണാം.

Subscribe to watch more
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top