നാഗാലാൻഡ് മുഖ്യമന്ത്രി- ടിആർ സെലിയാങ്ങ്

നാഗാലാൻഡ് മുഖ്യമന്ത്രിയായി മുൻ മുഖ്യമന്ത്രി ടി.ആർ സെലിയാങ്ങിനെ ഗവർണർ തെരഞ്ഞെടുത്തു. നിലവിലെ മുഖ്യമന്ത്രിയായിരുന്ന ഷുർഹോസ്ലീ ലീസീറ്റ്സു വിശ്വാസവോട്ടെടുപ്പിന് ഹാജരാകാത്തതിനെ തുടർന്നാണ് സെലിയാങ്ങിനെ തെരഞ്ഞെടുത്തത്.
ജൂലൈ 21ന് ഭൂരിഎപക്ഷം തെളിയിക്കണമെന്ന് ഗവർണർ സെലിയാങ്ങിനോട് ആവശ്യപ്പെട്ടു. നേരത്തെ, ലീസീറ്റ്സുവിന് പിന്തുണ തെളിയിക്കാനായി പ്രത്യേക യോഗം വിളിക്കണമെന്ന് സ്പീക്കർക്ക് ഗവർണർ പി.ബി ആചാര്യ നൽകിയ നിർദേശം നൽകിയിരുന്നു. ഇതുപ്രകാരം ഇന്ന് സഭ ചേർന്നെങ്കിലും ലീസീറ്റ്സു ഹാജരാകാത്തതിനാൽ സെലിയാങ്ങിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു.
tr zeliang nagaland cheif minister
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here