ദീപാ നിശാന്തിന് വധഭീഷണി: ഹിന്ദു സംഘടനകൾക്കെതിരെ പൊലിസ് കേസെടുത്തു

deepa nisanth abusing deepa nishanth police takes case against hindu organizations

ഹിന്ദു സംഘടനകൾ വധഭീഷണി മുഴക്കിയെന്ന തൃശൂർ കേരള വർമ കോളജ് അധ്യാപിക ദീപാ നിശാന്തിന്റെ പരാതിയിൽ പൊലിസ് കേസെടുത്തു. എം.എഫ്. ഹുസൈന്റെ ചിത്രം എസ്.എഫ്.ഐ പ്രവർത്തകർ കോളജ് ക്യാംപസിൽ വരച്ചതിനെ അനുകൂലിച്ചതാണു ഹിന്ദു സംഘടനകളുടെ എതിർപ്പിനു കാരണം. സംഘപരിവാർ സംഘടനകളുടെ വാട്‌സ്അപ്പ് ഗ്രൂപ്പുകളിലാണ് വധഭീഷണി.

പോസ്റ്റിട്ടതിനു മറുപടിയായി അശ്ലീല ചിത്രങ്ങൾക്കൊപ്പം തല വെട്ടി ചേർത്ത അപകീർത്തികരമായ പോസ്റ്റുകളാണ് ദീപ നിശാന്തിനെതിരായി പ്രചരിക്കുന്നത്.

 

abusing deepa Nishant police takes case against Hindu organizations

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top