കുട്ടികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നയാള്‍ പിടിയില്‍

kanchavu

കുട്ടികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന യുവാവ് പിടിയില്‍. തൊടുപുഴ വെള്ളിയാമറ്റം ഇളംദേശം കാഞ്ഞിരത്തിങ്കല്‍ ജിജോ ജോര്‍ജ്ജാണ് പിടിയിലായത്. പിടികൂടുമ്പോള്‍ ഇയാളുടെ പക്കല്‍ 20ഗ്രാം കഞ്ചാവ് ഉണ്ടായിരുന്നു. കുട്ടികള്‍ക്ക് കഞ്ചാവ് നല്‍കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു ഇയാള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top