അമ്മയെ ക്രൂശിക്കുന്നു; നികുതി വെട്ടിച്ചിട്ടുണ്ടെങ്കില്‍ അടച്ച് തീര്‍ക്കും: ഇന്നസെന്റ്

innocent about kochi actress attack case amma meeting innocent MP wont resign from amma president position

അമ്മ സംഘടന നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കില്‍ തുകയും പിഴയും അടയ്ക്കുമെന്ന് അമ്മയുടെ പ്രസിഡന്റും എംപിയുമായ ഇന്നസെന്റ് പറഞ്ഞു. ഇത് സംബന്ധിച്ച കേസ് കോടതിയിലുണ്ട്. ഇന്നോ ഇന്നലെയോ നടന്നതല്ല. ഒന്ന് രണ്ട് പേര്‍ ചേര്‍ന്ന് അമ്മയെ ക്രൂശിക്കാന്‍ ശ്രമിക്കുകയാണെന്നും ഇന്നസെന്റ് പറഞ്ഞു.

innocent

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top