നടിയെ ആക്രമിച്ച കേസ്; മണികണ്ഠന് ജാമ്യമില്ല

manikandan

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ മണി കണ്ഠന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിൽ മൂന്നാം പ്രതിയാണ് മണികണ്ഠൻ. ഗൂഢാലോചനാക്കേസിൽ പ്രതിയായ ദിലീപിന്റെ ജാമ്യാപേക്ഷയും കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. നിർഭയക്കേസിനേക്കാൾ പ്രഹരശേഷിയുണ്ട് ഈ കേസിനെന്നാണ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി വിലയിരുത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top