കെ ഇ മാമ്മന്‍ അന്തരിച്ചു

k e mamman

മുതിര്‍ന്ന സ്വാതന്ത്ര സമരസേനാനി കെ ഇ മാമ്മന്‍ അന്തരിച്ചു.97വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ കഴിഞ്ഞ നാല് വര്‍ഷമായി ആശുപത്രിയിലായിരുന്നു ഇദ്ദേഹം.

നെയ്യാറ്റിന്‍ കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

k e mamman

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top