മുംബൈയിൽ കെട്ടിടം തകർന്ന സംഭവം; ശിവ സേന നേതാവ് അറസ്റ്റിൽ

mumbai building collapsed Mumbai building collapsed Shiv Sena leader arrested

മുംബൈയിൽ നാലു നില പാർപ്പിട സമുച്ചയം തകർന്നു വീണ്? 17പേർ മരിച്ചതുമായി ബന്ധപ്പെട്ട് ശിവസേനാ നേതാവ് സുനിൽ സീതാപിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കെട്ടിടത്തിന്റെ താഴെ നിലയിൽ സീതാപിന്റെ ഉടമസ്ഥതയിലുള്ള നഴ്‌സിങ്ങ് ഹോമിൽ നവീകരണപ്രവർത്തനങ്ങൾ നടത്തിയതാണ് കെട്ടിടം പൊളിഞ്ഞു വീഴാൻ ഇടയായതെന്ന് താമസക്കാർ ആരോപിച്ചിരുന്നു. അതേതുടർന്നാണ് സീതാപിനെ അറസ്റ്റ് ചെയ്തത്. മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് സീതാപിനെതിരെ കേസെടുത്തിട്ടുണ്ട്.

 

Mumbai building collapsed Shiv Sena leader arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top