ദുല്‍ഖറിന് പിറന്നാള്‍ സമ്മാനമായി പറവയുടെ പോസ്റ്റര്‍

parava parava release date announced

നടന്‍ സൗബിന്‍ സാഹിര്‍ സംവിധായകനാകുന്ന പറവ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. ദുല്‍ഖര്‍ സല്‍മാനാണ് പോസ്റ്ററിലുള്ളത്. ദുല്‍ഖറാണ് ഫെയ്സ് ബുക്കിലൂടെ പോസ്റ്റര്‍ പുറത്ത് വിട്ടത്. തനിക്കുള്ള പിറന്നാള്‍ ഗിഫ്റ്റെന്നാണ്  ദുല്‍ഖര്‍ പോസ്റ്റര്‍  ഷെയര്‍ ചെയ്ത് എഴുതിയത്.

പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന വേഷത്തില്‍ ഒരു മുഖ്യ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്.  അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് സൗബിനും മുനീര്‍ അലിയും ചേര്‍ന്നാണ്.

parava

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top