ഐറ്റം ഡാൻസിനിടെ അനാവിശ്യമായി സ്പർശിക്കാൻ ശ്രമിച്ചു; കരണത്തടിച്ച് മറുപടി നൽകി ബാഹുബലി നടി

Subscribe to watch more
ഐറ്റം ഡാൻസിനിടെ അനാവിശ്യമായി പിന്നിലൂടെ മുടിയിൽ സ്പർശിച്ച നടനെ കരണത്തടിച്ച് ബാഹുബലി താരം. ബാഹുബലിയുടെ ഒന്നാം ഭാഗത്തിലെ മനോഹരീ എന്ന ഗാനത്തിൽ നായകൻ പ്രഭാസിനൊപ്പം നൃത്തം ചെയ്ത സ്‌കാർലെറ്റ് വിൽസനാണ് കഥയിലെ നായിക.
ഹൻസ ഏക് സൻയോഗ് എന്ന ഹിന്ദി ചിത്രത്തിലെ ഒരു ഐറ്റം ഡാൻസിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. നൃത്തത്തിനിടെ ഉമാകാന്ച് റായ് തന്റെ മുടിയിൽ തൊട്ടതാണ് സ്‌കാർലെറ്റിനെ പ്രകോപിപ്പിച്ചത്.
സ്‌കാർലെറ്റ് ഉമാകാന്തിന്റെ മുഖത്തടിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
bahubali actress slap actor for touching her during item dance
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here