കാണ്ഡഹാറിൽ വിമാനത്താവളത്തിന് സമീപം ബോംബ് സ്‌ഫോടനം

അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ വിമാനത്താവളത്തിന് സമീപം ബോംബ് സ്‌ഫോടനം. കാണ്ഡഹാറിലെ ഷരോന്ദനിലാണ് സ്‌ഫോടനമുണ്ടായത്. സൈനികരുടെ വാഹന വ്യൂഹം കടന്നുപോയതോടെ ചാവേറാക്രമണമുണ്ടാകുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top