മക്കയിൽ സുരക്ഷ കർശനം; മതിയായ രേഖകളില്ലാത്തവർക്ക് വിലക്ക്

Saudi air defense forces shoot down Houthi missile aimed at Makkah

മതിയായ രേഖകളില്ലാത്തവർ മക്കയിലേക്ക് പ്രവേശിക്കുന്നതിന് കർശന വിലക്കേർപ്പെടുത്തി അധികൃതർ. നിയമം ലംഘിച്ച് കടക്കാൻ ശ്രമിക്കുന്നവർക്ക് 50000 റിയാൽ പിഴയും, ആറുമാസം തടവും, വാഹനം കണ്ടു കെട്ടലും ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ്.ഇത്തരക്കാരെ കണ്ടുപിടിക്കുന്നതിന് സുരക്ഷ വകുപ്പുകളുടെ പങ്കാളിത്തത്തോടെ പെട്രോളിംഗ് ശക്തമാക്കാനാണ് തീരുമാനം. കഴിഞ്ഞ വർഷം മക്ക കവാടത്തിൽ വെച്ച് 574 ഡ്രൈവർമാരെ ജവാസാത്ത് ശിക്ഷിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top