ഒഡീഷയിൽ വീടിന് തീപിടിച്ച് 5 പേർ മരിച്ചു

fire vaikom mass suicide last member of the family too passes away tvm autorikshaw set to fire two killed in gas cylinder blast fire in ernakulam bank of baroda son arrested in connection with perurkada women burnt

ഒഡീഷയിലെ ബുധനേശ്വറിൽ വീടിന് തീപിടിച്ച് അഞ്ചുപേർ മരിച്ചു. പാൽ ഹൈറ്റസ് ഹോട്ടൽ ഉടമ സത്പാൽ സിംഗിന്റെ വീടിനാണ് തീപിടിച്ചത്. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

സത്പാൽ സിങ്ങിന്റെ രണ്ട് മക്കളും മറ്റ് രണ്ട് കുട്ടികളും ജോലിക്കാരനുമാണ് മരിച്ചത്. എല്ലാവരും ഉറങ്ങുന്ന സമയത്താണ് അപകടമുണ്ടായത്. തസ്പാൽ പരിക്കുകളോടെ ആശുപത്രിയിയിലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top