ആലുവ പെട്രോൾ പമ്പിൽ നിന്നും വൻ കവർച്ച

petrol diesel price robbery aluva petrol pump

ആലുവയിൽ കെ.എസ്.ആർ.ടി.സി ട്രാൻസ്‌പോർട്ട് ഗാരേജിന് എതിർവശത്ത് ദേശീയ പാതയോരത്ത് മൂപ്പൻ ആൻഡ് സൺസിന്റെ പെട്രോൾ പമ്പിൽ വൻ കവർച്ച. പമ്പിലെ ഓഫിസ് മുറിയിലെ ലോക്കറിൽ സൂക്ഷിച്ച ആറ് ലക്ഷത്തോളം രൂപയാണ് മോഷണം പോയത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ ജനലിന്റെ കമ്പികൾ അറുത്ത് മാറ്റിയ ശേഷം പണമടങ്ങിയ ഇരുമ്പ് ലോക്കറുൾപ്പെടെയാണ് മോഷണം പോയത്. പമ്പിലെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ പൊലിസ് പരിശോധിക്കുകയാണ്.

 

 

robbery aluva petrol pump

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top