കുഞ്ഞിന്റെ കൊലയാളിയെ ആ അമ്മ കൊത്തിക്കൊന്നു

അമ്മയുടെ സ്നേഹം, വാക്കുകള്‍ക്ക് അതീതമാണ്. അത് മനുഷ്യനായാലും മൃഗമായാലും. കഥകളിലൂടെയും കവിതകളിലൂടേയും നമ്മള് വായിച്ചറിഞ്ഞതൊന്നും പോര അമ്മയുടം വാക്കുകളെ വര്‍ണ്ണിക്കാന്‍. ആ സ്നേഹത്തിന്റെ നേര്‍സാക്ഷ്യമാവുകയാണ് ഈ വീഡിയോ. സ്വന്തം കുഞ്ഞിനെ വിഴുങ്ങിയ പാമ്പിനോടാണ് ഈ അമ്മക്കിളി പോരടിക്കുന്നത്. പാമ്പിന്റെ ആക്രമണം വകവയ്ക്കാതെ അതിനെ മൂര്‍ച്ചയേറിയ കൊക്ക് കൊണ്ട് കുത്തിക്കൊല്ലുകയാണ് കിളി. വീഡിയോ കാണാം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here