ജീൻപോൾ ലാലിനെതിരായ കേസിൽ പരാതിയില്ലെന്ന് നടി

sexual harrasment case against jean paul lal and sreenath bhasi jean paul lal and sreenath bhasi gets anticipatory bail case against jean paul and sreenath bhasi closed

യുവ സംവിധായകൻ ജീൻ പോൾ ലാലിനെതിരേ യുവനടി പോലിസിൽ നൽകിയ പരാതി ഒത്തുതീർപ്പിലേക്ക്. ജീൻ പോളിനെതിരായ കേസിൽ പരാതിയില്ലെന്ന് നടി കോടതിയെ അറിയിച്ചു.

ജീൻ പോൾ സംവിധാനം ചെയ്ത സിനിമയിൽ അഭിനയിച്ചത് പ്രതിഫലം നൽകിയില്ലെന്നും പ്രതിഫലം ചോദിച്ചപ്പോൾ ലൈംഗിക ചുവയോടെ സംസാരിച്ചെന്നുമാണ് നടി പരാതി നൽകിയിരുന്നത്. പനങ്ങാട് പോലിസ് പരാതിയിൽ കേസെടുത്തിരുന്നു. ഹണീബീ 2 എന്ന ചിത്രത്തിനിടെയാണ് സംഭവം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top