സെൻസെക്‌സ് നഷ്ടത്തോടെ തുടക്കം

sensex open with 106 point gain sensex 111 point gain sensex closed 260 point stock market begins with gain sensex begins with gain sensex 56 point

ഓഹരി സൂചികകളിൽ ഇന്നും നഷ്ടത്തോടെ തുടക്കം. തുടർച്ചയായി അഞ്ചാം ദിവസമാണ് ഓഹരി സൂചിക നഷ്ടത്തിൽ തുടരുന്നത്. സെൻസെക്‌സ് 260 പോയിന്റ് താഴ്ന്ന് 31270ലും നിഫ്റ്റി 86 പോയിന്റ് നഷ്ടത്തിൽ 9734ലിലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 163 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1415 ഓഹരികൾ നഷ്ടത്തിലുമാണ്. അമേരിക്കയും നോർത്ത് കൊറിയയും തമ്മിൽ നിലനിൽക്കുന്ന സംഘർഷഭീതിയാണ് ഓഹരി വിപണി നഷ്ടത്തിൽ തുടരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top