ബ്ലൂ വെയിൽ ഗെയിം; വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

blue whale game blue whale killer game victims in kerala no suicide cases regarding blue whale confirmed in state says DGP

മരണക്കളിയായ ബ്ലൂവെയിൽ ഗെയിം കളിച്ച് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. പശ്ചിമബംഗാളിൽ മിഡ്‌നാപ്പൂർ ജില്ലയിലാണ് ആത്മഹത്യ റിപ്പോർട്ട് ചെയ്തത്. പത്താം ക്ലാസ് വിദ്യാർഥിയായ അങ്കൻ ദേയ് ആണ് ആത്മഹത്യചെയ്തത്. അങ്കൻ ബ്ലൂവെയിൽ കളിക്കുന്നുണ്ടെന്ന് അവന്റെ സുഹൃത്ത് പറഞ്ഞതായാണ് വിവരം. കഴിഞ്ഞയാഴ്ച മുംബൈയിലും മധ്യപ്രദേശിലും വിദ്യാർഥികൾ ബ്ലൂ വെയിൽ ഗയിം കളിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. 50 ലെവലുകളുള്ള ഗെയിമിനൊടുവിൽ ആത്മഹത്യ ചെയ്യാൻ ആവശ്യപ്പെടും. ഇതാണ് കളിക്കുന്നവർ ആത്മഹത്യ ചെയ്യുന്നതിന് പിന്നിൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top