നാട്ടിലിറങ്ങിയ കാട്ടാനയെ വെടിവച്ച് കൊന്നു

elephant

ബീഹാറില്‍ പതിനഞ്ച് മനുഷ്യരെ കൊന്ന ആനയെ വെടിവച്ചു കൊന്നു. ജാര്‍ഖമ്ഡിലെ സഹോബ്ഗഞ്ചിലാണ് സംഭവം. പ്രശസ്ത ഷൂട്ടര്‍ നവാബ് ഷാഫത്ത് അലി ഖാനാണ് ആനയെ വെടിവച്ചു കൊന്നത്. കാട്ടില്‍ നിന്ന് നാട്ടിലേക്ക് ഇറങ്ങിയ ആനയെയാണ് കൊന്നത്. ഈ ആനയെ കാട്ടിലേക്ക് തിരിച്ചയക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്നാണ് വെടിവെച്ച് കൊന്നത്.

elephant

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top