സുമാത്രയില്‍ ശക്തമായ ഭൂചലനം

Indonesia earth quake

ഇന്തോനേഷ്യയിലെ  ശക്തമായ ഭൂചലനം. ഇന്ന് രാവിലെയാണ്സുമാത്രയില്‍ ഭൂചലനം ഉണ്ടായത്.   രാവിലെയുണ്ടായ ഭൂചലനത്തില്‍ 6.4 തീവ്രത രേഖപ്പെടുത്തി. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഭൂചലനത്തെ തുടര്‍ന്ന് സുനാമി ഭീഷണിയില്ലെന്ന് ഇന്തോനേഷ്യയിലെ കാലാവസ്ഥ ശാസ്ത്രഞ്ജര്‍ പറഞ്ഞു.  ഭൂചലനം ആദ്യ സെക്കന്റുകളില്‍ ശക്തമായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top