ഗൊരഖ്പുരിൽ മൂന്ന് കുട്ടികൾകൂടി മരിച്ചു

Dr kafeel gets suspension as reward for saving lives of children Gorakhpur

ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽ ബാബാ രാഘവ്ദാസ് മെഡിക്കൽ കോളജിൽ ഇന്ന് മൂന്നു കുട്ടികൾ കൂടി മരിച്ചു. ഇതോടെ ഓക്‌സിജൻ കിട്ടാതെ മരിച്ച കുട്ടികളുടെ എണ്ണം 74 ആയി. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 30 കുട്ടികളാണ് ആശുപത്രിയിൽ മരിച്ചത്. അതേസമയം ഓക്‌സിജൻ ലഭിക്കാത്തതല്ല മരണകാരണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് സർക്കാർ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top