സ്വാശ്രയ മെഡിക്കൽകോളേജ് ഫീസ് 11 ലക്ഷം രൂപയായി ഉയർത്തി സുപ്രീം കോടതി

free-medical-camp pg medical courses fee hiked six medical colleges denied approval private medical college fees continues to be 5 lakhs

സ്വാശ്രയ മെഡിക്കൽ കോളേജ് ഫീസ് ഉയർത്താൻ സുപ്രീം കോടതി അനുമതി. 11 ലക്ഷം രൂപ വരെ താൽക്കാലികമായി ഫീസ്‌ ഈടാക്കാനാണ് അനുമതി. 5 ലക്ഷം രൂപ പണമായും ബാക്കി ബാങ്ക് ഗ്യാരണ്ടിയായോ ആണ് സ്വീകരിക്കേണ്ടത്.

തൽക്കാലത്തേക്ക് മാത്രമാണ് ഫീസ് നിരക്ക് ഉയർത്തിയിരിക്കുന്നത് എന്നതിനാലാണ് ഇത്. ഹൈക്കോടതിയുടെ അന്തിമ വിധി വരുന്നത് വരേ മാത്രമാണ് ഈ 11 ലക്ഷം രൂപ ഫീസ് നിരക്ക് ഈടാക്കാനാകുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top