യുവരാജ് സിംഗ് പുറത്ത്

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ യുവരാജ് സിംഗ് ഇടം നേടിയില്ല. മഹേന്ദ്ര സിങ് ധോണി ടീമിൽ സ്ഥാനം നിലനിർത്തി. വെസ്റ്റ് ഇൻഡീസ് പര്യടനം നടത്തിയ ടീമിലുണ്ടായിരുന്ന ഋഷഭ് പന്തിനും സ്ഥാനം നഷ്ടമായി. കെ.എൽ.രാഹുൽ ടീമില്‍ ഇടം നേടിയുണ്ട്. സീനിയർ ബോളർമാരായ മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർക്കു വിശ്രമം അനുവദിച്ചു.
ടീം അംഗങ്ങള്‍: വിരാട് കോഹ്‌ലി, ശിഖർ ധവാൻ, കെ.എൽ.രാഹുൽ, രോഹിത് ശർമ, ധോണി, കേദാർ ജാദവ്, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, അക്‌ഷർ പട്ടേൽ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ, ശർദുൽ ഠാക്കൂർ, ജസ്പ്രിത് ബുമ്ര, അജിങ്ക്യ രഹാനെ
yuvaraj singh
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here