അപ്പുണ്ണിയ്ക്ക് ക്ലീൻ ചിറ്റ് നൽകിയില്ലെന്ന് പോലീസ്

appuni

ദിലീപിന്റെ മാനേജർ അപ്പുണ്ണിയ്ക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് പോലീസ്. ദിലീപിന്റെ ജാമ്യാപേക്ഷയിൽ മറുപടിയുമായി നൽകിയ സത്യവാങ്മൂലത്തിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top