1947ല്‍ ജനിച്ചതാണോ? കൊച്ചി മെട്രോയില്‍ യാത്ര സൗജന്യം

metro

സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് 1947-ല്‍ ജനിച്ചവര്‍ക്കായി കൊച്ചി മെട്രോയുടെ സൗജന്യ യാത്ര. ഏഴ് ദിവസത്തേക്കാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്,  ഓഗസ്റ്റ്‌ 15 മുതല്‍ 21 വരെ. 1947-ലാണ് ജനിച്ചതെന്നു തെളിയിക്കുന്ന രേഖയുമായി വരുന്നവര്‍ക്ക് സൗജന്യ യാത്ര നടത്താം.

metro

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top