ജീന്‍ പോളിനെതിരായ കേസ് ഒത്തു തീര്‍ക്കാനാവില്ലെന്ന് പോലീസ്

jean poul

ഹണി ബി 2 ചിത്രത്തില്‍ അഭിനയിച്ച നടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരായ കേസ് ഒത്ത് തീര്‍ക്കാനാവില്ലെന്ന് പോലീസ്.അശ്ലീല സംഭാഷണവും  ബോഡി ഡബിളിംഗും ക്രിമിനല്‍ കുറ്റമാണ്. സാമ്പത്തിക കാര്യങ്ങള്‍ മാത്രമേ ഒത്ത് തീര്‍ക്കാനാവൂ എന്നും കേസ് നിലനില്‍ക്കുമെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി.

jean poul lal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top