കരുണാനിധി ആശുപത്രി വിട്ടു

m-karunanidhi karunanidhi leaves hospital

ശ്വാസതടസം നേരിട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ (ദ്രാവിഡ മുന്നേറ്റ ഘടകം) പ്രസിഡന്റുമായ കരുണാനിധി ആശുപത്രി വിട്ടു.

എൻഡോസ്‌കോപിക് പരിശോധനകൾക്കായി ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിവിധ ടെസ്റ്റുകൾ നടത്തിയതിനു ശേഷമായിരുന്നു ആശുപത്രിയിൽ നിന്നും മടങ്ങിയത്.

 

 

karunanidhi leaves hospital

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top