10മാസം പ്രായമുള്ള കുട്ടിയുടെ ആദ്യ ഫാന്‍സി ഡ്രസ് കോമ്പറ്റീഷന്‍

baby

പത്ത് മാസം പ്രായമുള്ള കുട്ടിയുടെ ആദ്യ ഫാന്‍സി ഡ്രസ് പെര്‍ഫോമന്‍സ് ഫെയ്സ് ബുക്കില്‍ വൈറലാകുകയാണ്. വെണ്ണ കട്ട് തിന്നുന്ന ഉണ്ണിക്കണ്ണനായാണ് കുഞ്ഞിന്റെ വരവ്.

baby video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top