ജയലളിതയുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവ്

Who is the successor of Jayalalithaa jayalalitha death investigation new revelations regarding Jayalalita death jayalalitha biopic

അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവ്. തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. 2016 ഡിസംബർ 5 ന് അപ്പോളോ ആശുപത്രിയിൽവച്ചായിരുന്നു ജയലളിതയുടെ മരണം.

 

jayalalitha death investigation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top