രോഗിയായ ഭർത്താവിനെ ആശുപത്രിയിൽ കൊണ്ടു പോവുന്നതിനിടെ യുവതിയുടെ മൂക്ക് മുറിച്ചു

കരാർ തൊഴിലാളിയാവാൻ വിസമ്മതിച്ചതിന് യുവതിയുടെ മൂക്കു മുറിച്ചു. മധ്യപ്രദേശിൽ സാഗർ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. നരേന്ദ്ര രജ്പുത്, സഹാബ സിങ് എന്നിവരാണ് തന്നെ അക്രമിച്ചതെന്ന് ജാനകി ധനക് മൊഴി നൽകിയിട്ടുണ്ട്.
രോഗിയായ ഭർത്താവിനെ ആശുപത്രിയിൽ കൊണ്ടു പോവുന്നതിനിടെ വഴിയിൽ തടഞ്ഞു വെച്ച മർദ്ദിക്കുകയും പിന്നീട് മൂക്ക് മുറിക്കുകയുമായിരുന്നു. ജാനകിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ ഉടൻ തന്നെ അന്വേഷണം നടത്തണമെന്ന് മധ്യപ്രദേശ് വനിതാ കമ്മീഷൻ ജില്ലാ പൊലിസ് സൂപ്രണ്ടിനോട് ആവശ്യപ്പട്ടു.
woman nose cut off
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here