ഓണത്തിന് ആന്ധ്രയിൽനിന്ന് 5000 ടൺ അരി

rice price rice price hike govt calls rice traders meeting supplyco vigilance squad raid in rice mills

ഓണത്തിന് അരി ആന്ധ്രയിൽനിന്ന് എത്തുമെന്ന് ഭക്ഷ്യ വകുപ്പ്. ആദ്യ ഗഡു 23 ന് എത്തും. ആകെ 5000 ടൺ ജയ അരി കേരളത്തിന് നൽകാമെന്നാണ് ആന്ധ്രയിലെ മില്ലുടമകൾ ഉറപ്പ് നൽകിയിരിക്കുന്നത്.

ആന്ധ്രാ സർക്കാരിന്റെ സഹായത്തോടെ സപ്ലൈ കോ, മില്ലുടമകളിൽനിന്ന് നേരിട്ടാണ് അരി സംഭരിക്കുന്നത്. ഇതോടെ വിപണിയിലെ ഇപ്പോഴത്തെ അരി ദർലഭ്യം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഈ മാസം 27നകം മുഴുവൻ അരിയും സംഭരിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top