വ്യാജ രേഖ ചമച്ചു; ടി പി സെൻകുമാറിനെതിരെ കേസ്

tp senkumar plae against senkumar denied

സർവ്വീസിലിരിക്കെ അവധിയെടുത്ത് മുഴുവൻ ശമ്പളവും ലഭിക്കാൻ വ്യാജരേഖയുണ്ടാക്കിയെന്ന പരാതിയിൽ മുൻ ഡിജിപി ടി പി സെൻകുമാറിനെതിരെ കേസ്. തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ അടക്കം നാല് വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കന്റോൺമെന്റ് എസിപി കെ ഇ ബൈജുവിനാണ് അന്വേഷണ ചുമതല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top